അധികാരത്തിലെത്തിയാല്‍ ശബരിമലയില്‍ പ്രത്യേക നിയമനിര്‍മ്മാണം നടത്തും; രാജ്‌നാഥ് സിംഗ്
March 28, 2021 2:05 pm

കോട്ടയം: കേരളത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ശബരിമ വിശ്വാസ സംരക്ഷണത്തിന് പ്രത്യേക നിയമനിര്‍മ്മാണം നടത്തുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. ആചാരങ്ങള്‍ നിലനിര്‍ത്താന്‍