ഏതെങ്കിലും ഒരു പാര്‍ട്ടിയോട് പ്രത്യേക താല്‍പ്പര്യമില്ലെന്ന് കാന്തപുരം
March 25, 2021 4:10 pm

കാസര്‍കോട്: ഏതെങ്കിലും ഒരു പാര്‍ട്ടിയോട് പ്രത്യേക മമതയോ പ്രത്യേക താല്‍പര്യമോ ഇല്ലെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. ഗുണകരമായവര്‍ വിജയിക്കട്ടെയെന്നും