സംസ്ഥാനത്ത് വിഐപികള്‍ക്ക് മാത്രമായി പ്രത്യേക കൊവിഡ് മാര്‍ഗ നിര്‍ദ്ദേശം
August 15, 2020 12:09 am

തിരുവനന്തപുരം: സംസ്ഥാനത്ത് വിഐപികള്‍ക്ക് മാത്രമായി പ്രത്യേക കൊവിഡ് മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പൊതു പരിപാടികളും പൊതു ഇടങ്ങളിലെ കൂടിച്ചേരലുകളും ഒഴിവാക്കണം.