പാലക്കാട് മെഡിക്കല്‍ കോളേജ് പ്രത്യേക കൊവിഡ് ചികിത്സാ കേന്ദ്രമാക്കുന്നു
June 9, 2020 7:54 pm

പാലക്കാട്: പാലക്കാട് മെഡിക്കല്‍ കോളേജ് കൊവിഡ് ചികിത്സ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ തുടങ്ങി. 100 കിടക്കകളുള്ള വാര്‍ഡാണ് ആദ്യം സജ്ജമാക്കുക.