ഭരണം പിടിക്കാൻ രണ്ടും കൽപ്പിച്ച് കോൺഗ്രസ്‌, പ്രത്യേക കേന്ദ്ര സംഘം വെള്ളിയാഴ്ച കേരളത്തിൽ
January 20, 2021 9:25 am

തിരുവനന്തപുരം : കേരളത്തില്‍ ഭരണം പിടിക്കാന്‍ ഉറപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം. തെരഞ്ഞെടുപ്പു തന്ത്രങ്ങളാവിഷ്‌ക്കരിക്കാന്‍ ഹൈക്കമാന്‍ഡ് നിയോഗിച്ച രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്