modi-pinarayi മോദിയെ ‘മെരുക്കാന്‍’ ഒരു പ്രതിനിധി ! പുതിയ കരുനീക്കവുമായി പിണറായി . . .
July 10, 2019 11:21 am

തിരുവനന്തപുരം: കേന്ദ്ര-കേരള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക പ്രതിനിധിയെ നിയമിക്കാനൊരുങ്ങി പിണറായി സര്‍ക്കാര്‍.രാഷ്ട്രീയ നിയമനം ആയിരിക്കും ഇതെന്നാണ് ലഭിക്കുന്ന സൂചന.