സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഇന്ന് മഴ സാധ്യത; തീരപ്രദേശത്ത് പ്രത്യേക ജാഗ്രതാ നിര്‍ദേശം
August 5, 2023 9:30 am

തിരുവനന്തപുരം: കാലവര്‍ഷം ശക്തി കുറഞ്ഞെങ്കിലും സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ നേരിയ മഴ സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,