ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച നിയമസഭ പുനരാരംഭിച്ചു
December 13, 2018 11:34 am

തിരുവനന്തപുരം: ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച നിയമസഭ പുനരാരംഭിച്ചു. എം.കെ.മുനീര്‍ പരാമര്‍ശം പിന്‍വലിക്കുന്നുണ്ടോയെന്ന് സ്പീക്കര്‍ ചോദിച്ചു. വനിതാ എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് പരാതി

നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്നും പ്രതിപക്ഷ ബഹളം
December 13, 2018 9:26 am

തിരുവനന്തപുരം : നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്നും പ്രതിപക്ഷ പ്രതിഷേധത്തോടെ സഭ ആരംഭിച്ചു. പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്‌കരിച്ചു.

ശബരിമല: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
December 7, 2018 9:44 am

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി സ്പീക്കറുടെ ഡയസിന് മുന്നില്‍

പ്രളയാനന്തര പ്രവര്‍ത്തനം അവതാളത്തില്‍ ; പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ്
December 5, 2018 10:27 am

തിരുവനന്തപുരം: പ്രളയാനന്തര പ്രവര്‍ത്തനം അവതാളത്തിലെന്ന് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ്. വി.ഡി.സതീശനാണ് നോട്ടീസ് നല്‍കിയത്. അടിയന്തര പ്രമേയ നോട്ടീസില്‍ ചര്‍ച്ചയാകാമെന്നും ഒരു

chennithala സഭ തടസപ്പെടുത്തിയത് മുഖ്യമന്ത്രി; ആരോപണമുന്നയിച്ച് രമേശ് ചെന്നിത്തല
December 3, 2018 10:37 am

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സഭ തടസപ്പെടുത്തിയത് മുഖ്യമന്ത്രിയാണെന്നാണ് ചെന്നിത്തല പറഞ്ഞത്. മുഖ്യമന്ത്രി സ്പീക്കര്‍ക്ക് സഭ നടത്തരുതെന്നുള്ള

sreeramakrishnan പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഒരു തരത്തിലും ഹനിച്ചിട്ടില്ലെന്ന് സ്പീക്കര്‍
November 30, 2018 11:59 am

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഒരു തരത്തിലും ഹനിച്ചിട്ടില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ ചട്ടങ്ങള്‍ക്ക് വിധേയമായി മാത്രമെ അംഗീകരിക്കാനാകുവെന്നും ഏതെങ്കിലും

നിയമസഭയില്‍ ഇന്നും പ്രതിഷേധം ; അടിയന്തര പ്രമേയം ഉടന്‍ ചര്‍ച്ചയ്ക്ക് എടുക്കണമെന്ന് പ്രതിപക്ഷം
November 30, 2018 9:30 am

തിരുവനന്തപുരം: ശബരിമല പ്രശ്‌നത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിഷേധം. അടിയന്തര പ്രമേയം ഉടന്‍ ചര്‍ച്ചയ്ക്ക് എടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സ്പീക്കര്‍ മുന്‍വിധിയോടെ

നിയമസഭയില്‍ പ്രതിപക്ഷ ബഹളം ; ചോദ്യോത്തര വേള റദ്ദാക്കി
November 29, 2018 9:22 am

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തര വേള റദ്ദാക്കി. ശബരിമല വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ്

സഭാ നടപടികള്‍ പൂര്‍ത്തിയാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
November 28, 2018 2:43 pm

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ പൂര്‍ത്തിയാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും റദ്ദാക്കി. ശബരിമലയിലെ

Page 18 of 22 1 15 16 17 18 19 20 21 22