സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കോവിഡ് മുക്തനായി
April 18, 2021 1:30 pm

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കൊവിഡ് മുക്തനായി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്പീക്കര്‍ ഇന്ന് ആശുപത്രി വിടും.