സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ ബാഴ്‌സലോണയ്ക്ക് കഷ്ടകാലം തുടരുന്നു
January 28, 2024 8:16 am

കാറ്റലോണിയ: സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ ബാഴ്‌സലോണയ്ക്ക് കഷ്ടകാലം തുടരുന്നു. അവസാന മത്സരത്തില്‍ വിയ്യാറയലിനോടും സാവിയുടെ സംഘം പരാജയപ്പെട്ടു. മൂന്നിനെതിരെ അഞ്ച്