messi ronaldo മെസ്സി റൊണാള്‍ഡോയേക്കാള്‍ മികച്ച താരമെന്ന് സാവിയോള
October 1, 2018 12:48 pm

ഗുരുഗ്രാം: ഫുട്‌ബോളിലെ പുതിയ താരങ്ങള്‍ക്ക് ലയണല്‍ മെസ്സിയേയും ക്രിസ്റ്റ്യാനോ റൊണള്‍ഡോയേയും മറികടക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരിക്കുമെന്ന് മുന്‍ അര്‍ജന്റീന താരം സാവിയോള.