ഹൃദയാഘാതത്തെ തുടര്‍ന്ന് കന്നഡ നടി സ്പന്ദന അന്തരിച്ചു; അന്ത്യം ബാങ്കോക്കില്‍ വെച്ച്
August 7, 2023 12:20 pm

ബെംഗളൂരു : കന്നഡ നടി സ്പന്ദന അന്തരിച്ചു. നടന്‍ വിജയ രാഘവേന്ദ്രയുടെ ഭാര്യയാണ് സ്പന്ദന. ഹൃദയാഘാതത്തെ തുടര്‍ന്നാണു അന്ത്യം. കുടുംബത്തിനൊപ്പം