ലോകത്ത് ഏറ്റവും കൂടുതല്‍ സ്പാം കോളുകള്‍ ലഭിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്
December 22, 2018 12:18 pm

ലോകത്ത് ഏറ്റവും കൂടുതല്‍ സ്പാം കോളുകള്‍ ലഭിച്ച രണ്ടാമത്തെ രാജ്യം ഇന്ത്യയെന്ന് ട്രൂ കോളര്‍. ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ബ്രസീലാണ്.