റെക്കോഡ് തിരുത്തി കുറിച്ചു; സ്‌പെയിന്‍ മന്ത്രിസഭയില്‍ ആറ്‌ വനിത അംഗങ്ങള്‍
June 7, 2018 2:39 pm

മാഡ്രിഡ്: ആറ്‌ വനിത അംഗങ്ങളുമായി പെഡ്രോ സാഞ്ചസിന്റെ പുതിയ മന്ത്രിസഭ നിലവില്‍ വന്നു. സ്‌പെയിനിലെ പുതിയ മന്ത്രിസഭയിലാണ് വനിതകള്‍ക്ക് പ്രാതിനിധ്യം