കാട്ടുവാസിയെ പോലുണ്ടെന്ന് കമന്റ്; അവരാണ് കാട്ടിലെ യഥാര്‍ഥ റാണിയെന്ന് റിമയും
May 15, 2020 10:00 am

ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് കടന്നു വന്ന നായികയാണ് റിമ കല്ലിങ്കല്‍. പിന്നീട് 22 ഫീമെയില്‍ കോട്ടയം, ഇന്ത്യന്‍