ബഹിരാകാശ രംഗത്തെ സ്വകാര്യവത്കരണം; അനുമതി തേടി വന്‍കിട കമ്പനികള്‍
December 24, 2020 10:50 am

ദില്ലി: ബഹിരാകാശ മേഖലയിൽ സ്വകാര്യവത്കരണം അനുവദിച്ചുള്ള കേന്ദ്ര സര്‍ക്കാറിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സര്‍ക്കാര്‍ അനുമതിക്കായി 22 വന്‍ കിട കമ്പനികള്‍