ഭക്തിഗാനത്തിന് ഈണമിട്ടുകൊണ്ട് എസ്.പി. വെങ്കടേഷ് വീണ്ടും മലയാളത്തിൽ
April 13, 2021 7:39 am

 26 വർഷങ്ങൾക്ക് മുൻപ് തരംഗിണി പുറത്തിറക്കിയ ‘തുയിലുണരൂ…’ എന്ന ഗാനത്തിന് ശേഷം  ഭക്തിഗാന ആസ്വാദകർക്ക് പുത്തൻ ഉണർവായി വീണ്ടും മലയാളത്തിലേക്ക്