സംവിധായകന്‍ എസ്.പി മുത്തുരാമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
April 8, 2021 2:15 pm

പ്രശസ്ത തമിഴ് സംവിധായകന്‍ എസ്.പി മുത്തുരാമനെ (86) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംവിധായകന്‍ ന്യുമോണിയയും കൊവിഡ് ലക്ഷണങ്ങളും പ്രകടിപ്പിക്കുന്നതായി മെഡിക്കല്‍ ബുള്ളറ്റിനില്‍