സംവിധായകന്‍ എസ്.പി ജനനാഥന്‍ ഗുരുതരാവസ്ഥയില്‍
March 12, 2021 2:15 pm

ചെന്നൈ: സംവിധായകന്‍ എസ്.പി ജനനാഥന്‍ ഗുരുതരാവസ്ഥയില്‍. ഹോട്ടല്‍ മുറിയില്‍ ബോധരഹിതനായി കാണപ്പെട്ട അദ്ദേഹത്തെ സിനിമാപ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചെന്നൈയിലെ