അജിത്തിന്റെ അസാന്നിധ്യമല്ല വിഷയം, എനിക്ക് അച്ഛനെ നഷ്ടമായി എന്നതാണ് എസ്.പി ചരൺ
September 30, 2020 12:10 am

അന്തരിച്ച ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാര ചടങ്ങുകളിൽ നടൻ അജിത് പങ്കെടുക്കാത്തതിന്റെ പേരിൽ ഉയരുന്ന വിമർശനങ്ങളോടു പ്രതികരിച്ച് എസ്പിബിയുടെ