തുര്‍ക്കിയുമായി കൂട്ടുകൂടാന്‍ യുഎഇ; ബന്ധം പരമാധികാരം ബഹുമാനിച്ചു കൊണ്ട്
January 12, 2021 3:05 pm

ദുബായ്: തുര്‍ക്കിയുമായി നയതന്ത്ര ബന്ധത്തിന് യു.എ.ഇ തയ്യാറെടുക്കുന്നു. യു.എ.ഇയുടെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇരുരാജ്യങ്ങളുടെയും പരമാധികാരം ബഹുമാനിച്ചുകൊണ്ടുള്ളതായിരിക്കും