യുഡിഎഫിന്റെ തെക്കന്‍ മേഖല തീരദേശ ജാഥ ഇന്ന് ആരംഭിച്ചേക്കും
March 2, 2021 7:09 am

യുഡിഎഫിന്റെ തെക്കന്‍ മേഖല തീരദേശ ജാഥക്ക് ഇന്ന് തുടക്കമാകും. ഷിബു ബേബി ജോണ്‍ നയിക്കുന്ന യാത്രയുടെ ഉദ്ഘാടനം വൈകിട്ട് അഞ്ചിന്