അല്‍ക്വയ്ദയുടെ ശക്തി കേന്ദ്രങ്ങളില്‍ അമേരിക്ക-അഫ്ഗാന്‍ സംയുക്ത മിന്നലാക്രമണം
September 24, 2019 7:34 am

കാബൂള്‍: ഭീകര സംഘടനയായ അല്‍ക്വയ്ദയുടെ അഫ്ഗാനിസ്ഥാനിലെ ശക്തി കേന്ദ്രങ്ങളില്‍ അമേരിക്ക-അഫ്ഗാന്‍ സംയുക്ത മിന്നലാക്രമണം. സംഭവത്തില്‍ നാല് ഭീകരരും ഒരു സൈനികനുംകൊല്ലപ്പെട്ടെന്നാണ്