ദക്ഷിണാഫ്രിക്കന്‍ താരത്തിനെതിരെ വംശീയ അധിക്ഷേപം; പാക് ക്യാപ്റ്റന് നാല് മത്സരങ്ങളില്‍ വിലക്ക്
January 27, 2019 4:35 pm

ദുബായ്: ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡിലെ ഫെലുക്വായോയ്‌ക്കെതിരെ വംശീയമായ അധിക്ഷേപം നടത്തിയ സംഭവത്തില്‍ പാക് താരം സര്‍ഫറാസ് അഹമ്മദിനെതിരെ ഐ.സി.സി നടപടി.