യമനില്‍ രഹസ്യ തടവറയെന്ന് റിപ്പോര്‍ട്ട്; ആരോപണം നിഷേധിച്ച് യു എ ഇ
June 22, 2018 11:49 am

യമന്‍ : ദക്ഷിണ യമനില്‍ രഹസ്യ തടവറകള്‍ യു.എ.ഇ മേല്‍നോട്ടത്തിലുള്ളതാണെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.