ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥനെ വധിച്ച സംഭവം; കിം ജോങ് ഉന്‍ മാപ്പ് പറഞ്ഞു
September 25, 2020 5:05 pm

സോള്‍: ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉത്തരകൊറിയന്‍ സൈന്യം വെടിവെച്ചു കൊന്ന സംഭവത്തില്‍ കിം ജോങ് ഉന്‍ മാപ്പു പറഞ്ഞു.