എഷ്യൻ കപ്പ് ഫുട്ബോളിൽ ചരിത്രം കുറിച്ച് ജോർദാൻ; ദക്ഷിണ കൊറിയയെ തകർത്ത് ഫൈനലിൽ
February 7, 2024 8:15 am

എ എഫ് സി ഏഷ്യൻ കപ്പിൽ ദക്ഷിണ കൊറിയയെ കീഴടക്കി ജോർദാൻ ഫൈനലിൽ. എതിരില്ലാത്ത രണ്ട് ​ഗോളിനാണ് ജോർദാന്റെ വിജയം.