ഡല്‍ഹിയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു
June 23, 2018 5:55 pm

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഗ്രെയ്റ്റര്‍ കൈലാഷില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് അപകടം. അപകടത്തില്‍ ഒരാള്‍ മരിക്കുകയും അഞ്ചു പേര്‍ക്ക് പരുക്കേല്‍ക്കുകയും