ദില്ലി സൗത്ത് ഏഷ്യൻ സർവകലാശാലയിൽ എട്ട് വിദ്യാർത്ഥികൾ നിരാഹാര സമരത്തിൽ; 5 പേരെ പുറത്താക്കി
November 15, 2022 4:55 pm

ദില്ലി: രാജ്യത്തെ ഒരേയൊരു അന്താരാഷ്ട്ര സർവകലാശാലയാണ് ദില്ലി സൗത്ത് ഏഷ്യൻ സർവകലാശാല. ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികൾ നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ്.