ദക്ഷിണാഫ്രിക്കൻ താരങ്ങൾ എത്താൻ വൈകും: ഡൽഹി ക്യാപിറ്റൽസ് കുരുക്കിൽ
February 14, 2021 8:16 pm

ഇത്തവണ ഐപിഎലിലേക്ക് ദക്ഷിണാഫ്രിക്കൻ താരങ്ങൾ എത്താൻ വൈകുമെന്ന് സൂചന. ഈ മാസം 18ന് ഐപിഎൽ ലേലം നടക്കാനിരിക്കെ ഇക്കാര്യത്തിൽ വ്യക്തത