മസ്കിന് വീണ്ടും തിരിച്ചടി ; ട്വിറ്ററിന്റെ സോഴ്സ് കോഡുകൾ ചോർന്നു
March 29, 2023 8:03 pm

ട്വിറ്ററിന്റെ സോഴ്സ് കോഡ് ഭാഗികമായി ചോർന്നെന്ന് റിപ്പോർട്ട്. ഓൺലൈൻ സോഫ്റ്റ് വെയർ പ്ലാറ്റ്‌ഫോമായ ഗിറ്റ്ഹബ്ബിലാണ് സോഴ്‌സ് കോഡ് ചോർന്നിരിക്കുന്നത്. സംഭവം