എയര്‍ പ്യൂരിഫിക്കേഷന്‍ ടെക്നോളജിയുള്ള ഹെഡ്ഫോണുമായി ഡൈസണ്‍; വില 59,900 രൂപ
October 9, 2023 2:52 pm

ന്യൂയോര്‍ക്ക്: എയര്‍ പ്യൂരിഫിക്കേഷന്‍ പ്രവര്‍ത്തനക്ഷമതയുള്ള ഹെഡ്ഫോണുകളെക്കുറിച്ച് കേള്‍ക്കുന്നത് ഇത് ആദ്യമായിരിക്കും. ഡൈസണ്‍ എന്ന കമ്പനിയാണ് ഇത്തരമൊരു ആശയവുമായി ഒരു ഹെഡ്‌ഫോണ്‍