സൗണ്ടര്‍ നായിക സിസെലി ടൈസണ്‍ അന്തരിച്ചുJanuary 29, 2021 2:20 pmലോസ് ഏംജല്സ്: ഹോളിവുഡ് നടി സിസെലി ടൈസണ്‍ (96) അന്തരിച്ചു. മനേജര്‍ ലാറി തോംസണാണ് മരണ വാര്‍ത്ത പുറത്ത് വിട്ടത്.