soumya പിണറായി കൂട്ടക്കൊലപാതകം: സൗമ്യയെ വീണ്ടും റിമാന്റ് ചെയ്തു
May 10, 2018 9:55 pm

കണ്ണൂര്‍: മകളേയും അച്ഛനേയും അമ്മയേയും കൊന്ന കേസില്‍ അറസ്റ്റിലായ പിണറായി പടന്നക്കരയിലെ വണ്ണത്താന്‍ വീട്ടില്‍ സൗമ്യയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ