പൊലീസ് ഉദ്യോഗസ്ഥയുടെ കൊലപാതകം; അജാസിന് വിദഗ്ദ്ധ പരിശീലനം ലഭിച്ചിരുന്നുവെന്ന് സംശയം
June 29, 2019 1:20 pm

ആലപ്പുഴ: വള്ളികുന്നം വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്ന അജാസിന്റെ പശ്ചാത്തലം അന്വേഷിച്ച് പൊലീസ്. സംഭവശേഷം