കൊച്ചി മേയര്‍ക്കെതിരെ ഇടതുപക്ഷം നല്‍കിയ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു
September 12, 2019 6:31 pm

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജയിനെതിരെ ഇടതുപക്ഷം നല്‍കിയ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. മേയര്‍ക്കെതിരെ 33 വോട്ടുകള്‍ മാത്രമാണ്