സുശാന്തിന്റെ മരണം; സി.ബി.ഐ. അമേരിക്കയുടെ സഹായം തേടി
November 9, 2021 3:14 pm

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ ഇ-മെയിലില്‍നിന്നും സമൂഹിക മാധ്യമ അക്കൗണ്ടുകളില്‍നിന്നും നീക്കം ചെയ്ത വിവരങ്ങള്‍ കണ്ടെത്തുന്നതിന് സി.ബി.ഐ. യു.എസിന്റെ