കടുത്ത ചൂട്: സൗദിയില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചാല്‍ പിഴ ഈടാക്കുമെന്ന് തൊഴില്‍ മന്ത്രാലയംറിയാദ്: സമീപകാലത്തെ ഏറ്റവും വലിയ ചൂട് നേരിടുകയാണ് സൗദി അറേബ്യ. തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കാന്‍
കടുത്ത ചൂട്: സൗദിയില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചാല്‍ പിഴ ഈടാക്കുമെന്ന് തൊഴില്‍ മന്ത്രാലയംറിയാദ്: സമീപകാലത്തെ ഏറ്റവും വലിയ ചൂട് നേരിടുകയാണ് സൗദി അറേബ്യ. തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കാന്‍
അമേരിക്കയുടെ ലക്ഷ്യം ആയുധവിപണി, ഗൾഫ് രാജ്യങ്ങൾ കഴുകന്റെ ‘ട്രാപ്പിൽ’ഇറാനെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഹിഡന്‍ അജണ്ട വ്യക്തമാകുന്നു. 800 കോടി ഡോളറിന് സൗദിയുമായി ആയുധ
യുഎഇ തീരത്ത് സൗദി എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം; പിന്നില്‍ ഇറാനെന്ന് സംശയംഫുജൈറ:യു.എ.ഇയിലെ ഫുജൈറ തുറമുഖത്ത് എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണ ശ്രമം. ഞായറാഴ്ച രാവിലെയാണ് നാല് കപ്പലുകള്‍ക്കുനേരേ ആക്രമണമുണ്ടായത്. ഇതില്‍ രണ്ടുകപ്പലുകള്‍ തങ്ങളുടേതാണെന്ന്
ഉംറ കഴിഞ്ഞുവരുന്നതിനിടെ മലയാളി കുടുംബം അപകടത്തില്‍പെട്ടു ; ഒരാള്‍ മരിച്ചുസൗദി : ഉംറ കഴിഞ്ഞുവരുന്നതിനിടെ മലയാളി കുടുംബം അപകടത്തില്‍പെട്ടു. കുടുംബത്തിലെ മക്കളില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
ശ്രീലങ്കയിലെ സ്ഫോടനം: സൗദിയില്‍ പിടിയിലായവര്‍ക്ക് മലയാളികളുമായി ബന്ധം!തിരുവനന്തപുരം: സൗദി അറേബ്യയില്‍ നിന്ന് ശ്രീലങ്കയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പേര്‍ക്ക് മലയാളി ബന്ധമുണ്ടെന്ന് കണ്ടെത്തല്‍. ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ
ഇന്ത്യയുടെ ഹജ്ജ് ക്വോട്ട രണ്ട് ലക്ഷമായി ഉയര്‍ത്തിയത് സ്ഥിരീകരിച്ച് സൗദി ഹജ്ജ് മന്ത്രാലയംഇന്ത്യയുടെ ഹജ്ജ് ക്വോട്ട രണ്ട് ലക്ഷമായി ഉയര്‍ത്തിയത് ഔദ്യോഗികമായി സ്ഥിരീകരിച്ച് സൗദി ഹജ്ജ് മന്ത്രാലയം. 1,75000 മായിരുന്നു നേരത്തെയുണ്ടായിരുന്ന ഹജ്ജ്
യാത്രക്കാര്‍ക്ക് സൗജന്യ മൊബൈല്‍ ആപ്ലിക്കേഷനുകളുമായി സൗദി എയര്ലൈന്സ്റിയാദ്: യാത്രക്കാര്‍ക്ക് 5 സൗജന്യ മൊബൈല്‍ ആപ്പുകളുമായി സൗദി എയര്‍ലൈന്‍സ്. ഇന്‍സ്റ്റാഗ്രാം, വി ചാറ്റ് എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ സൗജന്യമായി
ഇന്ധന ക്ഷാമം; പെട്രോള്‍ സ്റ്റേഷനുകള്‍ അടപ്പിക്കുന്ന തീരുമാനത്തിന് വിരാമമിട്ട് സൗദി അറേബ്യറിയാദ്: മാനദണ്ഡങ്ങള്‍ പാലിക്കാത്ത പെട്രോള്‍ സ്റ്റേഷനുകള്‍ അടപ്പിക്കുന്ന തീരുമാനം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് സൗദി അറേബ്യ. നഗരസഭകള്‍ പെട്രോള്‍ സ്റ്റേഷനുകള്‍ അടപ്പിച്ചതോടെ
ലെവിയില്‍ നിന്ന് ചെറുകിട സ്ഥാപനങ്ങളെ ഒഴിവാക്കണം: സൗദി ശുറാ കൗണ്സില്വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവിയില്‍ നിന്ന് ചെറുകിട സ്ഥാപനങ്ങളെ ഒഴിവാക്കുന്നതിനെക്കുറിച്ച് പഠനം നടത്തണമെന്ന് സൗദി തൊഴില്‍ മന്ത്രാലയത്തോട് ശുറാ കൗണ്‍സില്‍
ഇന്ത്യക്ക് റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്സൗദി അറേബ്യ: ഇന്ത്യക്ക് റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് സൗദി ഭരണാധികാരി. റിപ്പബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിനാണ് സൗദി ഭരണാധികാരി