സൗദിയില്‍ ഒരു കോവിഡ് മരണം; ഗര്‍ഭിണിയായ മലയാളി നഴ്‌സ് മരിച്ചുറിയാദ്: സൗദിയില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു. കോട്ടയം വൈക്കം സ്വദേശിനി അമൃത മോഹന്‍(31)ആണ് മരിച്ചത്. ഇവര്‍ ഏഴു
സൗദിയില്‍ ഒരു കോവിഡ് മരണം; ഗര്‍ഭിണിയായ മലയാളി നഴ്‌സ് മരിച്ചുറിയാദ്: സൗദിയില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു. കോട്ടയം വൈക്കം സ്വദേശിനി അമൃത മോഹന്‍(31)ആണ് മരിച്ചത്. ഇവര്‍ ഏഴു
ദേശീയ ദിനം; സൗദിയില്‍ പൊതു, സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചുറിയാദ്: ദേശീയ ദിനത്തോടനുബന്ധിച്ച് പൊതു, സ്വകാര്യ മേഖലകള്‍ക്ക് സൗദിയില്‍ അവധി പ്രഖ്യാപിച്ചു. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇത്
സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്ക് സൗദിയിലേക്ക് മടങ്ങാന്‍ അനുമതിറിയാദ്: സ്വകാര്യ സ്‌കൂള്‍ അധ്യാപകരായ വിദേശികള്‍ക്ക് സൗദിയിലേക്ക് മടങ്ങാന്‍ അനുമതി. നിബന്ധനകളോടെയാണ് എക്സപ്ഷന്‍സ് കമ്മിറ്റി അനുമതി നല്‍കിയത്. കോവിഡ് പരിശോധന
സൗദിയില്‍ കോവിഡ് മരണം; മലയാളി നഴ്‌സ് മരിച്ചുറിയാദ്: സൗദിയില്‍ ഒരു കോവിഡ് മരണം കൂടി. കൊല്ലം കുണ്ടറ സ്വദേശിനി സൂസന് ജോര്‍ജ്(38)ആണ് മരിച്ചത്. ജിദ്ദ നാഷണല്‍ ആശുപത്രിയില്‍
സൗദിയില്‍ മലയാളി കോവിഡ് ബാധിച്ച് മരിച്ചുഅല്ഖര്ജ്: സൗദിയില്‍ കോവിഡ് ബാധിച്ച് മലപ്പുറം പാങ്ങ് അയ്യത്ത് പറമ്പ് സ്വദേശി കാരാട്ട് പറമ്പന്‍ കുഞ്ഞി മൊയ്ദീന്(55) മരിച്ചു. കോവിഡ്
സൗദി ഭരണാധികാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുറിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ (84) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിയാദ് കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് പരിശോധനകള്‍ക്കായി പ്രവേശിപ്പിച്ചത്.
കൊവിഡ് 19; സൗദിയില്‍ എറണാംകുളം സ്വദേശി മരിച്ചുറിയാദ്: കൊവിഡ് ബാധിച്ച് സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു. എറണാംകുളം സ്വദേശി റെജി മാത്യു(45) ആണ് മരിച്ചത്. കൊവിഡ്
സൗദിയിലെ ആദ്യ മലയാളി നോര്‍ക്ക കണ്‍സള്‍ട്ടന്റുമാര്‍ ചുമതലയേറ്റുറിയാദ് : സൗദിയില്‍ ആദ്യമായി നിയമിതരായ നോര്‍ക്ക റൂട്ട്സ് കണ്‍സള്‍ട്ടന്റുമാര്‍ ചുമതലയേറ്റു. പ്രവാസി മലയാളികളുടെ നിയമ പ്രശ്നങ്ങളില്‍ ഇടപെട്ട് പരിഹാരം
അരാംകോയില്‍ എണ്ണ ഉത്പാദനം അടുത്ത മാസാവസാനം പൂര്‍ണ തോതില്‍ ആരംഭിക്കുംസൗദി : സൗദി അരാംകോയില്‍ എണ്ണ ഉത്പാദനം അടുത്ത മാസാവസാനം പൂര്‍ണ തോതില്‍ ആരംഭിക്കുമെന്ന് അധികൃതര്‍. ആക്രമണം നടന്ന ഖുറൈസ്,
മദീന ബസ് അപകടത്തില്‍ മരിച്ചവരുടെ മൃതദേഹം സൗദിയില്‍ തന്നെ സംസ്കരിച്ചേക്കുംറിയാദ്: കഴിഞ്ഞദിവസം നടന്ന മദീന ബസ് അപകടത്തില്‍ മരിച്ചവരുടെ മൃതദേഹം സൗദിയില്‍ തന്നെ സംസ്‌കരിച്ചേക്കും. ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിച്ച ബസ്