അമേരിക്കയുടെ നീക്കം വലിയ ഭീഷണി, ഇറാനെ എളുപ്പത്തില്‍ കീഴടക്കാനാവില്ല
May 15, 2019 5:27 pm

ഒരു രാജ്യത്തെ ആക്രമിക്കാന്‍ സാമ്രാജ്വത്വ കഴുകന്‍മാര്‍ പല കാരണങ്ങളും ഉണ്ടാക്കും. അത്തരമൊരു കാരണമായിട്ടേ സൗദി എണ്ണ വിതരണ കേന്ദ്രങ്ങള്‍ക്കും ടാങ്കറുകള്‍ക്കും