പ്രവാസികളുടെ ഇന്ത്യയിലേക്കുള്ള മടക്ക യാത്രയ്ക്ക് അനുമതി നല്‍കി സൗദി
September 25, 2020 2:40 pm

റിയാദ്: ഇന്ത്യയിലേക്ക് പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള വിമാന സര്‍വീസുകള്‍ പുനസ്ഥാപിച്ച് സൗദി അറേബ്യ. സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രക്കാരെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന്