സൗദി എയര്‍ലൈന്‍സിന്റെ വിദേശ സര്‍വീസ് പുനരാരംഭിക്കുന്നു
October 24, 2020 9:48 am

റിയാദ്: രാജ്യത്ത് കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച സൗദി എയര്‍ലൈന്‍സിന്റെ വിദേശ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. ഇന്ത്യയില്‍ കൊച്ചി, മുംബൈ, ഡല്‍ഹി