സൗബിന്റെ പുതിയ ചിത്രം ‘അമ്പിളി’ ; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
March 8, 2019 10:29 am

സൗബിന്റെ പുതിയ ചിത്രം അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ജോണ്‍ പോള്‍ ജോര്‍ജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിലൂടെ