കൊറോണക്കെതിരെ പോരാടാന്‍ എസ്.ഒ.എസ് സംവിധാനവുമായി ഗൂഗിള്‍
February 3, 2020 10:09 am

കൊറോണ വൈറസ് ഭീഷണിയെത്തുടര്‍ന്ന് മുന്നറിയിപ്പും ബോധവല്‍ക്കരണവുമായി ഗൂഗിള്‍ രംഗത്തെത്തി. കൊറോണ വൈറസിനെ സംബന്ധിച്ച്, ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് മുന്‍കരുതലുകളും സുരക്ഷിതമായിരിക്കാനുള്ള