കാനഡ പ്രധാനമന്ത്രിയും ഭാര്യയും വിവാഹമോചിതരാകുന്നു
August 3, 2023 8:43 am

ടൊറന്റോ : വിവാഹമോചനം നേടാൻ തീരുമാനിച്ച വിവരം കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഭാര്യ സോഫിയും ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പ്രഖ്യാപിച്ചു.