ഉത്ര കൊലപാതകം; സൂരജിന്റെ അമ്മയേയും സഹോദരിയേയും കസ്റ്റഡിയില്‍ എടുത്തു
June 2, 2020 1:16 pm

കൊല്ലം: അഞ്ചലില്‍ യുവതിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി സൂരജിന്റെ അമ്മയേയും സഹോദരിയേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.