“കൃഷ്ണൻ കുട്ടി പണിതുടങ്ങി”: സൂരജ് ടോം ഹൊറർ ചിത്രം: ട്രെയിലർ പുറത്ത്
March 20, 2021 6:45 am

സൂരജ് ടോം സംവിധാനം ചെയ്യുന്ന ‘കൃഷ്ണൻ കുട്ടി പണിതുടങ്ങി’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പേര് കേട്ടാൽ ഹാസ്യചിത്രമെന്ന് തോന്നുമെങ്കിലും