‘കിംഗ് ഓഫ് കൊത്ത’യുടെ പുതിയ അപ്‍ഡേറ്റുമായി ദുല്‍ഖര്‍
May 13, 2023 9:01 am

ദുല്‍ഖര്‍ നായകനായ ചിത്രമായി ഇനി എത്താനുള്ളത് ‘കിംഗ് ഓഫ് കൊത്ത’യാണ്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ്