sony-a7-3 സോണിയുടെ പുതിയ ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറ ‘എ 7 ത്രീ’ വിപണിയില്‍
March 19, 2018 10:31 am

വീഡിയോഗ്രഫിയിലും ഫോട്ടോഗ്രഫിയിലും ഏറ്റവും മികവുറ്റ ഫ്രെയിമുകള്‍ സാദ്ധ്യമാക്കുന്ന ഫീച്ചറുകളോടെ സോണിയുടെ പുതിയ ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറ ‘എ 7 ത്രീ’