ഉഗ്രൻ പ്ലാനുകളുമായി വോഡഫോൺ ഐഡിയ; റീചാർജിനൊപ്പം ‌‌സണ്‍ നെക്സ്റ്റ്, സോണി ലിവ് ഫ്രീ
April 27, 2023 3:01 pm

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാവായ വോഡഫോൺ ഐഡിയ (വി) പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് മൂല്യമേറിയ എന്റര്‍ടൈന്‍മെന്റ് അടങ്ങിയ രണ്ട് പ്രതിമാസ പ്ലാനുകള്‍